Tag: ONACHANDHA
ഓണച്ചന്ത സെപ്തം 6 മുതൽ ഓണക്കിറ്റുണ്ട്;സർക്കാർ ആഘോഷമില്ലെന്ന് മാത്രം-മുഖ്യമന്ത്രി
ഓണക്കാലം ജീവിതോപാധിയായി കാണുന്നവർക്ക് ആശങ്ക വേണ്ട.... തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ ഭാഗമായി ഇത്തവണ ഓണം വാരാഘോഷമില്ല. അതേസമയം ഓണക്കിറ്റും ഓണച്ചന്തകളും മറ്റ് ആഘോഷങ്ങളുമുണ്ടാകുമെന്നും ഓണക്കാലം ജീവിതോപാധിയായി കാണുന്നവരാരും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ആറ് ... Read More