Tag: ONAM
പതിവുതെറ്റാതെ വാനരന്മാർക്ക് ഓണസദ്യ ഒരുക്കി നെറുങ്കൈതക്കോട്ട
ഇലയിട്ട് നാലുകൂട്ടം വിഭവങ്ങൾ വിളമ്പിയായിരുന്നു സദ്യ കടലുണ്ടി: ഉത്രാടനാളിൽ വാനരർക്ക് ഓണ സദ്യയൊരുക്കി നെറുങ്കൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ഇലയിട്ട് നാലുകൂട്ടം വിഭവങ്ങൾ വിളമ്പിയായിരുന്നു സദ്യ. വർഷങ്ങളായി ഇവിടെ തുടർന്നു പോരുന്ന ഒരു കാഴ്ചയാണിത്. ക്ഷേത്രജീവനക്കാരി ... Read More
തിരുവോണപ്പുലരി മുതൽആഘാേഷത്തിലലിഞ്ഞ്
അടുക്കളകളിൽ ഓണ സദ്യ ഒരുക്കുന്ന തിരക്കാണ് വീട്ടമ്മമാർ കോഴിക്കോട്: നാടും നഗരവും ഓണാഘാേഷ ലഹരിയിൽ. വീടുകളിൽ പൂക്കളമൊരുക്കിബാല്യം വിനോദങ്ങളിൽ ഏർപ്പെടുകയാണ്. ടി.വി ചാനലുകൾക്ക് മുന്നിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ചവരും കുറവല്ല. പതിവ് പോലെ ... Read More
ഓണം ; കെഎസ്ആർടിസി സ്പെഷൽ ഓട്ടത്തിലാണ്
സ്വകാര്യ ബസുകൾ ഈടാക്കുന്നത് തോന്നിയ പോലുള്ള ടിക്കറ്റ് നിരക്ക് കോഴിക്കോട്:ഓണത്തിരക്കിൽ പെടുന്ന യാത്രക്കാരെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസിയുടെ ഉത്സവകാല പ്രത്യേക സർവിസുകൾ തുടങ്ങി. ഇത്തവണ 255 അന്തർസംസ്ഥാന സർവിസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ... Read More
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് 4000 രൂപ ബോണസ്
ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ... Read More
സപ്ലൈകോയിൽ സബ്സിഡി മുളകിന് രണ്ട് രൂപ കുറച്ചു
ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള സാധനങ്ങൾക്ക് വില കൂട്ടിയതിന് വലിയ വിമർശനങ്ങൾ വന്നതിനു പിന്നാലെ മുളകിൻ്റെ വില രണ്ട് രൂപ കുറച്ചു. ... Read More
കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു കൊയിലാണ്ടി: ഈ ഓണത്തിന് കെ ഫയൽ ഒരുക്കുന്ന കെ ഫയലോണം ഓൺലൈൻ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവ്വഹിച്ചു. ഗായിക ... Read More
ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി
പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ... Read More