Tag: onam2024

ഇത്തവണയും                          അതിർത്തികടന്ന് ഭാഗ്യം

ഇത്തവണയും അതിർത്തികടന്ന് ഭാഗ്യം

NewsKFile Desk- October 10, 2024 0

ഓണം ബംബർ ഭാഗ്യവാനെ തിരിച്ചറിഞ്ഞു തിരുവനന്തപുരം: ഓണം ബംബർ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് ആണ് ഭാഗ്യവാൻ. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയിൽ ... Read More

ആരെന്നറിയാം ; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ആരെന്നറിയാം ; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

NewsKFile Desk- October 9, 2024 0

ഒന്നാം സമ്മാനത്തുക 25 കോടി രൂപ തിരുവനന്തപുരം: തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടക്കുക . ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ നറുക്കെടുക്കും. പ്രിൻ്റ് ചെയ്ത 80 ... Read More

തിരുവോണം ബമ്പർ വിൽപ്പന                           66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

NewsKFile Desk- October 6, 2024 0

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുൾപ്പെടെ 22 കോടീശ്വരന്മാർ ഇത്തവണയുമുണ്ടാകും തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന ... Read More

കെ ഫയലോണം പൂക്കള മത്സരം- സമ്മാനങ്ങൾ വിതരണം ചെയ്തു

കെ ഫയലോണം പൂക്കള മത്സരം- സമ്മാനങ്ങൾ വിതരണം ചെയ്തു

NewsKFile Desk- September 26, 2024 0

സ്നേഹത്തിന്റെ ചരട് മുറിച്ചുകളയാൻ ഒരു തിന്മയുടെ ശക്തിയ്ക്കും കഴിയില്ലെന്ന് മജിഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ കൊയിലാണ്ടി: കെ ഫയലോണം പൂക്കള മത്സരത്തിന്റെ സമ്മാനങ്ങൾ പ്രശ്‌സ്ഥ മജിഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ നിർവഹിച്ചു. ഓണം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണെന്നും ... Read More

ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു ; യുവതിക്കെതിരെ കേസ്

ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു ; യുവതിക്കെതിരെ കേസ്

NewsKFile Desk- September 24, 2024 0

യുവതി പൂക്കളം നശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു ബെംഗളൂരു:ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്‌ച ... Read More

“കരുതലിന്റെ കൂട്ടോണം ” ഓണമാഘോഷിച്ചു

“കരുതലിന്റെ കൂട്ടോണം ” ഓണമാഘോഷിച്ചു

NewsKFile Desk- September 19, 2024 0

പ്രശസ്ത കവിയും ചിന്തകനുമായ കൽപ്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 - 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് "കരുതലിന്റെ കൂട്ടോണം ... Read More

അരുൺ ലൈബ്രറി വനിതാവേദി ഓണാഘോഷം

അരുൺ ലൈബ്രറി വനിതാവേദി ഓണാഘോഷം

NewsKFile Desk- September 18, 2024 0

ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ... Read More