Tag: palakad
ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിഎച്ച്പി നേതാക്കൾ അറസ്റ്റിൽ
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത് പാലക്കാട്: പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ അറസ്റ്റിൽ. നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിച്ച ... Read More
സിദ്ധാർത്ഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികളെ ഡീബാർ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്‌ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിർദേശം നൽകി. ... Read More
പാലക്കാട് സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ ആണ് മരിച്ചത് പാലക്കാട്: സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ... Read More
ഉപതെരഞ്ഞെടുപ്പ് ; ചേലക്കരയിൽ 13ന് പൊതു അവധി
നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ പൊതുഅവധിയാണ് പ്രഖ്യാപിച്ചത് ചേലക്കര:ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നവംബർ 13 ന് ചേലക്കരയിൽ പൊതുഅവധി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിലെ ... Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയിലെ ഒരു വിഭാഗം കേന്ദ്രത്തിന് കത്തയച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം ... Read More