Tag: PALAKKAD

ഈസി കിച്ചൺ’ പദ്ധതിയ്ക്ക് ഉത്തരവിറങ്ങി

ഈസി കിച്ചൺ’ പദ്ധതിയ്ക്ക് ഉത്തരവിറങ്ങി

NewsKFile Desk- December 30, 2024 0

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായ ത്തോടെ നവീകരിക്കുന്ന 'ഈസി കിച്ചൺ' പദ്ധതിയുടെ ഭാഗമായി ഒരു അടുക്കളക്ക് 75,000 രൂപ വരെ നൽകാൻ തദ്ദേശവകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപന സമിതി തദ്ദേശഭരണ ... Read More

ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി

NewsKFile Desk- December 20, 2024 0

താംബരം- തിരുച്ചിറപ്പള്ളി സ്പെഷൽ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സർവിസ് നടത്തില്ല പാലക്കാട്:വിവിധ തിയതികളിലായി വിവിധ ട്രെയ്നുകൾ റദ്ദാക്കിയാതായി റെയിൽവേ. താംബരം-രാമനാഥപുരം സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 06103) 26, ... Read More

സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു

സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു

NewsKFile Desk- December 19, 2024 0

200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പാലക്കാട്‌ :സിനിമ ,സീരിയൽ നടി മീന ഗണേശ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു . സംസ്‌കാരം ... Read More

മണ്ണാർക്കാട് അപകടം; ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

മണ്ണാർക്കാട് അപകടം; ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

NewsKFile Desk- December 14, 2024 0

പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികത മനസിലാക്കി റോഡിന്റെ അപാകത പരിഹരിക്കുമെന്നും അപകട സ്ഥലം സന്ദർശിച്ച ... Read More

എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കും- കെ.ബി ഗണേഷ് കുമാർ

എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കും- കെ.ബി ഗണേഷ് കുമാർ

NewsKFile Desk- December 14, 2024 0

പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ് ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇതിനായി കെഎസ് ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും പറഞ്ഞു. പാലക്കാട് ... Read More

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

NewsKFile Desk- December 14, 2024 0

കുട്ടികൾ അടക്കം 16 പേർക്ക് പരിക്ക് പാലക്കാട്: സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കുട്ടികൾ അടക്കം 16 പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. കണ്ണന്നൂരിന് ... Read More

മണ്ണാർക്കാട് അപകടം: വകുപ്പ്‌തല ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും

മണ്ണാർക്കാട് അപകടം: വകുപ്പ്‌തല ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും

NewsKFile Desk- December 13, 2024 0

പാലക്കാട്: പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ നാളെ സ്ഥല പരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും സമയബന്ധിതമായി ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും ... Read More