Tag: PALAKKAD
അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ
പാലക്കാട്: ലോറിയിൽ ഭാരം കൂടുതൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആർടിഒ. അപകടത്തിൽ പെട്ട ലോറി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റ പരിമിതി തന്നെയാണ് പ്രധാന പ്രശ്നമായി നിലനിൽക്കുന്നത്. റോഡിന് ... Read More
ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമൻ്മായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ ... Read More
സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് ബസ് മറിഞ്ഞു അപകടം ;3വിദ്യാർത്ഥികൾ മരിച്ചു
രക്ഷപ്രവർത്തനം തുടരുന്നു പാലക്കാട് :പാലക്കാട് പനയം പാടത്ത് സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞു 3 വിദ്യാർത്ഥികൾ മരിച്ചു. നിരന്തരം വാഹന അപകടം സംഭവിക്കുന്ന മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു. രക്ഷപ്രവർത്തനം ... Read More
കെഎസ്‌ആർടിസിയുടെ ‘ട്രാവൽ ടു ടെക്നോളജി’ യാത്രകൾക്ക് തുടക്കം
അവതരിപ്പിക്കുന്നത് 135-ലധികം പാക്കേജുകൾ പാലക്കാട്: സ്കൂൾ-കോളേജ് തലങ്ങളിൽ വിദ്യാർഥികൾക്കുള്ള കെഎസ്ആർടിസിയുടെ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള യാത്രാ പദ്ധതിയായ 'ട്രാവൽ ടു ടെക്നോളജിയുടെ' ഭാഗമായി പാലക്കാട്ടുനിന്നുള്ള യാത്രകൾക്ക് തുടക്കമായി. കെഎസ്ആർടിസി ബജറ്റ് ടൂറിസംസെൽ ആണ് ട്രാവൽ ടു ... Read More
പാലക്കാട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം
പാലക്കാട് : പാലക്കാട് കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. ഉച്ചകഴിഞ്ഞ് മൂന്നോടെ മാപ്പിള സ്കൂൾ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചർ കടയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിലേക്ക് മുഴുവനായും തീപടർന്നു. കെട്ടിടത്തിൽ അക്ഷയ കേന്ദ്രം ... Read More
പന്നിയങ്കര ടോൾ പ്ലാസ; പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല
പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐഎം പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല. പ്രതിഷേധത്തെ തുടർന്നാണ് കരാർ കമ്പനിയുടെ പിന്മാറ്റം. കരാർ കമ്പനി ഉദ്യോഗസ്ഥരുമായി രാഷ്ട്രീയ ... Read More
തെളിവ് കണ്ടെത്താനായില്ല; പാലക്കാട് ട്രോളി വിവാദത്തിൽ പോലീസ് റിപ്പോർട്ട്
കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം പാലക്കാട് : പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പോലീസ് റിപ്പോർട്ട്. പണം ബാഗിൽ കൊണ്ടുവന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ പോലീസ് ... Read More