Tag: palastine

ഗാസയിൽ വീണ്ടും ദുരന്ത കാലം; ഇസ്രയേൽ ആക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ദുരന്ത കാലം; ഇസ്രയേൽ ആക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു

NewsKFile Desk- March 18, 2025 0

600ലേറെ പേർക്ക് പരിക്ക്,ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത് ഗാസ: വെടിനിർത്തൽ കരാർ അവസാനിതോടെ ഗാസയിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രായേൽ. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു. 600ലേറെ പേർക്ക് ... Read More

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്

NewsKFile Desk- February 11, 2025 0

വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ് വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ... Read More

വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും

വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും

NewsKFile Desk- January 20, 2025 0

ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More

ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

NewsKFile Desk- January 19, 2025 0

15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത് ഗാസ :മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്.മോചിപ്പിക്കുന്ന ബന്ദികളുടെ ... Read More

വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

NewsKFile Desk- January 16, 2025 0

യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം ദോഹ:നീണ്ട പതിനഞ്ച് മാസത്തെ യുദ്ധത്തിന് അവസാനമായിരിയ്ക്കുന്നു. ദുരന്തമുഖത്തു തുടർന്ന ഗാസയ്ക്ക് ഇനി ആശ്വാസം. വെടിനിർത്തൽ കരാറിൽ ഒപ്പ് വച്ച് ഇസ്രായേലും ഹമാസും. 42 ... Read More

നെതന്യാഹുവിനും ഹമാസ് നേതാവിനും ഐസിസിയുടെ അറസ്റ്റ് വാറണ്ട്

നെതന്യാഹുവിനും ഹമാസ് നേതാവിനും ഐസിസിയുടെ അറസ്റ്റ് വാറണ്ട്

NewsKFile Desk- November 23, 2024 0

ഒരു വർഷത്തിലേറെയായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി അറസ്റ്റ്‌ വാറണ്ട് ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ... Read More

ഇസ്രയേൽ ആക്രമണ                           പരമ്പരയുടെ 365 ദിനങ്ങൾ

ഇസ്രയേൽ ആക്രമണ പരമ്പരയുടെ 365 ദിനങ്ങൾ

NewsKFile Desk- October 7, 2024 0

ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ വിമർശനങ്ങളും ശക്തമാണ് പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കി ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് ഒരാണ്ട്. ഇസ്രയേൽ പ്രദേശത്തേക്ക് കടന്നുകയറി ഹമാസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന വാദം ഉയർത്തി ... Read More