Tag: PANTHEERANKAVU
പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത് കോഴിക്കോട്:പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.പാട്ടാഴത്തിൽ സൈഫുദ്ദീന്റെ വീട്ടിലെ ഫ്രിഡ്‌ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണർന്ന സൈഫുദ്ദീനും കുടുംബവും ... Read More
വിദ്യാർഥിനിയെ ആക്രമിച്ച ബീഹാർ സദേശി അറസ്റ്റിൽ
കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത് പന്തീരാങ്കാവ്: കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് ആക്രമിച്ച ബീഹാർ സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം പിടി കൂടി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന സമയത്ത് ആളില്ലാത്ത ... Read More
ഗാന്ധിജിയുടെ രൂപം 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് നിർമിച്ച് അധ്യാപിക
ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്രയും വലിയ രൂപം നിർമിച്ചിട്ടുള്ളത് പന്തീരാങ്കാവ്: 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് ഗാന്ധിജിയുടെ രൂപം നിർമിച്ച് അധ്യാപിക. ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രദർശിപ്പിക്കാനായി പെരുമണ്ണ അറത്തിൽ പറമ്പ എഎം ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനം; കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി
കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ ... Read More
പന്തീരാങ്കാവ് ഗാർഹിക പീഢന പരാതി; സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചതല്ല-അച്ഛൻ
ഭർത്താവിനെതിരെ നൽകിയ പരാതികൾ പിൻവലിക്കാൻ പെൺകട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയതായി പ്രതിഭാഗം വക്കീൽ അറിയിച്ചു. പന്തീരാങ്കാവ് ഗാർഹിക പീഢന കേസ്സിൽ പരാതി ശരിയല്ലെന്നും വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് ഭർത്താവ് രാഹുലിനെതിരെ കടുത്ത പീഢന പരാതി ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ ജർമനിയിലെന്ന് സ്ഥീതീകരിച്ച് പോലീസ്
സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം വിവരം സ്ഥിതീകരിച്ചത് കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ മുഖ്യപ്രതി തെക്കേവള്ളിക്കുന്ന് സ്നേഹതീരം ഹൗസിൽ രാഹുൽ.പി. ഗോപാൽ (31) ജർമനിയിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം ഇക്കാര്യം ഉറപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ ... Read More
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും
രാഹുലിനു ജർമൻ പൗരത്വമില്ല കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. ... Read More