Tag: paris olympics
വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി വിധി ഇന്ന്
വിനേഷിന് വെള്ളി മെഡലെങ്കിലും നൽകണമെന്നാണ് ആവശ്യം. പാരീസ്: ഒളിമ്പിക് ഫൈനലിനുമുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി ... Read More
അയോഗ്യത; ഉത്തരവാദിത്വം വിനേഷ് ഫോഗട്ടിനും കോച്ചിനും -പി.ടി. ഉഷ
വിനേഷിനെ കൈയൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക്സിൽ ഭാര പരിശോധനയിൽ പരാജയപ്പെട്ടതു കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പട്ട സംഭവത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മെഡിക്കൽ ടീമിനെ പ്രതിരോധിച്ച് പ്രസിഡന്റ് പി.ടി.ഉഷ. ഭാരനിയന്ത്രണത്തെക്കുറിച്ച് ശ്രദ്ധ ... Read More
പാരീസ് ഒളിംപിക്‌സിന് സമാപനം
സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാക്കറും 16 ദിവസങ്ങളായി ലോകം മുഴുവൻ ഉറ്റുനോക്കിയ പാരീസ് ഒളിംപിക്സിന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ഇന്നലെ സമാപനം. ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ... Read More
പാരീസ് ഒളിമ്പിക്സിന് ഇന്ന് സമാപനം; സ്വർണ്ണമില്ലാതെ ഇന്ത്യ
ആറ് മെഡലുകളോടെ ഇന്ത്യ 71ാം സ്ഥാനക്കാരായാണ് മടക്കം പാരീസ്: പാരീസ് ഒളിംപിക്‌സിന്ന് ഇന്ന് കൊടിയിറങ്ങുമ്പോൾ, 117 അംഗ ടീമുമായി പോയ ഇന്ത്യയുടെ ആകെയുള്ള പ്രകടനം പരിശോധിച്ചാൽ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാംഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളായിരുന്നു ... Read More
പാരീസ് ഒളിംപിക്സ്; ഗോദയിൽ അമനിലൂടെ ഇന്ത്യയ്ക്ക് വെങ്കലം
10 മണിക്കൂറിൽ കുറച്ചത് 4.5 കിലോ ഗ്രാം പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആശ്വാസമായി അമൻ സെഹ്റാവത്ത്. 57 കിലോഗ്രാം വിഭാഗത്തിൽ പ്യൂർട്ടോറിക്കയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തിയാണ് ചരിത്രം കുറിച്ചത്. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ ... Read More
വെള്ളിയിൽ നീരജ് ചോപ്ര
ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത് പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് ... Read More
ഗുസ്തിയോട് വിട; വിനേഷ് ഫോഗട്ട് വിരമിക്കുന്നു
സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ടാണ് തന്റെ വിരമിക്കൽ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത് ഗുസ്‌തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം നടന്നിരിക്കുന്നത്. ഹിന്ദിയിൽ ... Read More