Tag: paris olympics
ഒളിമ്പിക്‌സ് ;നിരാശ – ഭാരപരിശോധനയില്‍വിനേഷ് ഫോഗട്ടിന് പരാജയം
വനിത ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ നഷ്ടമായി ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയില്‍ വിനേഷ് ഫോഗട് പരാജയപ്പെട്ടു. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിക്കാനിരുന്നത്. അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലാണ് വിനേഷിന്.മത്സരിക്കുന്നതിന് ... Read More
ഒളിമ്പിക്സ് പാരീസ്; നീരജ് ഫൈനലിൽ
എറിഞ്ഞിട്ടത് സീസണിലെ ഏറ്റവും മികച്ച ദൂരം(89.34) പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനും ഇന്ത്യൻ താരവുമായ നീരജ് ചോപ്ര ഫൈനലിലെത്തി . യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ... Read More
ഹോക്കിയിൽ കുതിപ്പ്; ഇന്ത്യ സെമിയിൽ
മലയാളി താരം ശ്രീജേഷിന്റെ തകർപ്പൻ സേവിലൂടെയാണ് ഇന്ത്യ വിജയിച്ചത് പാരീസ്: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4- 2 എന്ന നിലയിൽ ... Read More
പാരീസ് ഒളിമ്പിക്‌സ്;ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സ്വപ്നിൽ കുസാലക്ക് വെങ്കലം
ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡൽ പാരീസ് ഒളിമ്പിക്‌സില്‍ പുരുഷ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാല വെങ്കലം നേടി . ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ... Read More
ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ ;ഷൂട്ടിങ്ങിൽ മനു ഭാകർ – സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാകർ പാരീസ്:ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ ... Read More
പാരിസ് ഒളിമ്പിക്സ്; മനു ഭാകര്‍ രണ്ടാം മെഡലിനരികെ
വെങ്കലം നേടിയ മനു മിക്‌സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോഗ്യത നേടി പാരീസ്: 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകര്‍ മറ്റൊരു മെഡലിനരികെ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം ... Read More
പാരിസ് ഒളിമ്പിക്സ്; 2 ഇന്ത്യൻ ഷൂട്ടർമാർ കൂടി ഫൈനലിൽ
അർജുൻ ബബുതയും റമിത ജിൻഡാലും ഫൈനലിൽ പാരിസ്: 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത്തിനു പിന്നാലെ 2 ഷൂട്ടർമാർ കൂടി ഫൈനലിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ... Read More