Tag: pathanamthita
ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു കോന്നി:ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. ... Read More
മലയാളി മെഡിക്കൽ വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ
11 വർഷമായി നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടത്തിലാണ് ഈ മാതാപിതാക്കൾ പത്തനംതിട്ട:മലയാളി മെഡിക്കൽ വിദ്യാർഥി 2014ൽ മംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ. അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയത് കേസ് ... Read More
ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ
ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്‌ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് തുടങ്ങി. ലോക്കറ്റുകൾ WWW.sabarimalaonline.org എന്ന ... Read More
ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി
അഞ്ചാം ഉത്സവ ദിനത്തിൽ ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണത്തിനു ശേഷമാണു വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങിയത് പത്തനംതിട്ട:ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചു. അഞ്ചാം ഉത്സവ ദിനത്തിൽ ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണത്തിനു ശേഷമാണു വിളക്ക് ... Read More
മീനമാസപൂജകൾക്കായി ശബരിമല നട തുറന്നു
കാത്തുനിൽക്കാതെ ദർശനം നടത്താം പത്തനംതിട്ട :മീനമാസപൂജകൾക്കായി ശബരിമല നട ഇന്നലെ വൈകീട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. ... Read More
ശബരിമല ;പതിനെട്ടാം പടി കയറി നേരിട്ട് ദർശനത്തിന് 14 മുതൽ പുതിയ രീതി
പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന തരത്തിലാണ് പുതിയ ക്രമീകരണം പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ... Read More
വീണ്ടും ഇരട്ടക്കൊലപാതകം; കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു പത്തനംതിട്ട: കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി ... Read More