Tag: pathanamthitta
ശബരിമല; പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു
36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് ഇന്ന് ചുമതലയേറ്റത് പത്തനംതിട്ട : ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും ... Read More
ശബരിമല; അരവണ കാണിയ്ക്ക വരുമാനത്തിൽ വർധന
കഴിഞ്ഞ വർഷം ഈ സമയത്ത് വരുമാനം 141.13 കോടി രൂപയായിരുന്നു പത്തനംതിട്ട : ശബരിമലയിലെ വരുമാനത്തിൽ വൻ വർധനയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പിഎസ്.പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ഈ സമയത്ത് ... Read More
ശബരിമലയിൽ കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക സൗകര്യം
കാനന പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും ശബരിമല: പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് വരിനിൽക്കാതെ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്. ... Read More
പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി
അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടി സുരേഷിനെ കാറിടിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. ... Read More
ശബരിമല; വരുമാനം 163.89 കോടി രൂപ
കഴിഞ്ഞ വർഷം 18.16 ലക്ഷം തീർത്ഥാടകരാണ് ഇതേ സമയത്ത് ദർശനം നടത്തിയത് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടനം തുടങ്ങി 29 ദിവസം പിന്നിടുമ്പോൾ 22.67 ലക്ഷം ഭക്തർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. ... Read More
ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ
അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി ശബരിമല: ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മല കയറുന്നത് രണ്ടാം തവണയാണെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ... Read More
ശബരിമല; ഇന്നലെ ദർശനം നടത്തിയത് 69850 ഭക്തർ
മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട് പത്തനംതിട്ട: കനത്ത മഴയിലും തിരക്ക് ഒഴിയാതെ ശബരിമല സന്നിധാനം.ഇന്നലെ 69850 ഭക്തരാണ് ദർശനം നടത്തിയത്. മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്. ... Read More