Tag: pathanamthitta
ശബരിമല ;തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർത്ഥാടകരുടെ എണ്ണം
ഇന്നലെ 78,483 തീർത്ഥാടകരാണ് ദർശനം നടത്തിയത് പത്തനംതിട്ട: കനത്ത മഴയെ അവഗണിച്ചും ശബരിമലയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത് . തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ... Read More
മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അടുത്തവർഷം സന്നിധാനത്തും വിശ്രമകേന്ദ്രമൊരുക്കും -ദേവസ്വം ബോർഡ് പ്രസിഡന്റ്
കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം നടത്താൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് പത്തനംതിട്ട:ശബരിമലയിൽ അടുത്തവർഷം മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. അടുത്തിടെ പമ്പയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിൻ്റെ ... Read More
ശബരിമല ;തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്
ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ് . ശരാശരി 80,000 പേർ എത്തേണ്ടടുത്താണ് അവധി ദിനം ആയിട്ടും തീർത്ഥാടകരുടെ ... Read More
ദിലീപിൻ്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി
പത്തനംതിട്ട: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ നാല് പേർക്കെതിരെ നടപടി. ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചത്.ഉദ്യോഗസ്ഥർക്കു വീഴ്‌ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ... Read More
ശബരിമല വിമാനത്താവളം; വൈകാതെയെന്ന് കേന്ദ്രം
പരിസ്ഥിതി മന്ത്രാലയം റഫറൻസ് നിബന്ധനകൾ അനുവദിച്ചു ന്യൂഡൽഹി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളപദ്ധതി പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രം. ഇത് മേഖലയുടെ സമഗ്ര സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്നും വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ... Read More
ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു
വലിയ നടപ്പന്തലിലെ 6 നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് ... Read More
ശബരിമല; പോലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു
തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും പത്തനംതിട്ട :ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു.ഇന്ന് ചുമതലയേറ്റത് 10 ഡിവൈഎസ്പിമാരുടെ കീഴിൽ 30 സിഐമാരും 100 എസ്ഐമാരും ... Read More