Tag: pathanmthita
ശബരിമല; മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്.ആദ്യ ദിനം തന്നെ 66, 394 തീർത്ഥാടകർ ദർശനം നടത്തി. ... Read More
ശബരിമല; ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന
6.30 നാണ് തങ്ക അങ്കി ചാർത്തി ദീപാരാധന പത്തനംതിട്ട:ഇന്ന് ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വി.എൻ വാസവൻ പമ്പയിൽ സ്വീകരിക്കും.സന്നിധാനത്ത് വൈകിട്ട് ... Read More
ഹണിമൂൺ കഴിഞ്ഞ് തിരിച്ചുവരവിൽ അപകടം; കുടംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
നവംബർ 30 നായിരുന്നു വിവാഹം പത്തനംതിട്ട: പത്തനംതിട്ടയിൽ കോന്നി മുറിഞ്ഞകല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടംബത്തിലെ നാല് പേർ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. നിഖിൽ, ... Read More
സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടിയെത്തും
വനം വകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ് പത്തനംതിട്ട :ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കുന്നാർ ഡാമിൽനിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി ... Read More