Tag: pension
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ
ക്ഷേമപെൻഷനായി ഇതുവരെ നൽകിയത് 38,500 കോടി തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് ... Read More
സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
ലഭിക്കുക 3200 രൂപ തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു . ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർന്ന് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപ നൽകുന്നു. അടുത്ത മാസം മൂന്നിന് ... Read More
ക്ഷേമ പെൻഷൻ; രണ്ടു ഗഡുകൂടി അനുവദിച്ചു
1604 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും.ഇതിനായി 1604 കോടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ... Read More
പെൻഷൻ പരിഷ്‌കരണ കുടിശിക ഗഡു ഉടൻ വിതരണം ചെയ്യും
നൽകാനുള്ള 4 ഗഡു കുടിശികയിൽ ഒരു ഗഡു വൈകാതെ നൽകും തിരുവനന്തപുരം: സർവീസ് പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് ... Read More
അനർഹമായി സമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിയ 116 സർക്കാർ ജീവനക്കാർക്കുകൂടി സസ്പെൻഷൻ
കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം ... Read More
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി
ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും തിരുവനന്തപുരം:ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. ആരോഗ്യവകുപ്പ് 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. അറ്റൻഡർമാരും ... Read More
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്മസ് പ്രമാണിച്ച് 62 ... Read More