Tag: PERAMBRA

കാട്ടുമൃഗശല്യത്തിൽ കല്ലൂർ നിവാസികൾ

കാട്ടുമൃഗശല്യത്തിൽ കല്ലൂർ നിവാസികൾ

NewsKFile Desk- November 20, 2024 0

വനം, കൃഷി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ പേരാമ്പ്ര: കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി കല്ലൂരിലെ ജനങ്ങൾ . കൃഷിയിടങ്ങളാകെ കാട്ടുപന്നികളും മുള്ളൻ പന്നികളും നിറഞ്ഞിരിയ്ക്കുകയാണ്. കല്ലൂരിലെ പ്രദേശങ്ങളായ കെ.കെ മുക്ക്, കല്ലൂർകാവ്, ദാരയിൽ ... Read More

ചെറിയ കുമ്പളത്ത് പേപ്പട്ടി ശല്യം രൂക്ഷം

ചെറിയ കുമ്പളത്ത് പേപ്പട്ടി ശല്യം രൂക്ഷം

NewsKFile Desk- November 18, 2024 0

മൂന്നു പേരെ കടിച്ചു കുറ്റ്യാടി: ചെറിയകുമ്പളം കൈതേരി മുക്കിൽ മൂന്ന് സ്ത്രീകളെ പേപ്പട്ടി കടിച്ചു. ഇന്നലെ വൈകീട്ടാണ് മന്നലക്കണ്ടി മോളി (50), പരവന്റെ കോവുമ്മൽ ശോഭ (50), കണ്ണോത്ത് പത്മിനി (54)എന്നിവരെ നായ കടിച്ചത്. ... Read More

പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം

പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം

NewsKFile Desk- November 12, 2024 0

നാല് പേർക്ക് പരിക്ക് പേരാമ്പ്ര:കല്ലോട് ബസ് സ്‌റ്റോപിന് അടുത്ത് കെഎസ്ആർടിസി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് രാവിലെ 9.30ഓടെയാണ്. തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേയ്ക്ക് ... Read More

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

NewsKFile Desk- November 12, 2024 0

അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പറമ്പിലേക്ക് വീണ് അപകടം നടന്നു. സംഭവതിൽ നാല് പേർക്ക് പരിക്കേറ്റു. അശ്വിനി ആയുർവേദ ഹോസ്‌പിറ്റലിന് സമീപം ... Read More

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം  ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

NewsKFile Desk- November 6, 2024 0

നവംബര്‍ 6,7,8,9 തിയ്യതികളിൽ കലോത്സവം അരങ്ങേറും, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത ... Read More

പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്

പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്

NewsKFile Desk- October 12, 2024 0

പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ്‌ നടത്തിയത് പേരാമ്പ്ര:പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്.പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ്‌ നടത്തിയത് പേരാമ്പ്രയിലെ ... Read More

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

NewsKFile Desk- October 7, 2024 0

ആർക്കും പരുക്കില്ല പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് ... Read More