Tag: PERAMBRA
ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ
ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്‌തു.റിമാൻഡ് ചെയ്തത് എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്‌ദുള്ള (60)യെയാണ്.പല തവണയായി പ്രതി ... Read More
മാലിന്യ പ്രശ്നം ;യുഡിഎഫ് ഉപരോധത്തിൽ സംഘർഷം
പൊലീസ് മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പേരാമ്പ്ര: റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നി ക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധത്തിൽ സംഘർഷം. രാവിലെ യുഡിഎഫ് പ്രവർത്തകർ ഓഫിസ് ... Read More
എംഡിഎംഎ യുമായി യുവാവ് പിടിയിൽ
പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു പേരാമ്പ്ര: പാലേരിക്കടുത്ത് വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. നാദാപുരം കരിങ്കണ്ണീൻ്റവിട ഷഹീറി(37)നെയാണ് പേരാമ്പ്ര എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ... Read More
പേരാമ്പ്രയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി
കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത് പേരാമ്പ്ര: ചിരുതക്കുന്നിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ... Read More
ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്
രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ... Read More
ജനവാസ കേന്ദ്രത്തിൽ പടക്ക പടക്കനിർമാണ ശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
നിർമിക്കാൻ പോകുന്ന പടക്കനിർമാണ ശാലയുടെ 20 മീറ്ററിനുള്ളിൽ വീടുകളുണ്ട് പേരാമ്പ്ര: നൊച്ചാട് 11 വാർഡ് എലിപ്പാറ പൊരേറി ചാലിൽ പറമ്പിൽ പടക്ക നിർമാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികൾ. കാട് വെട്ടിയൊരുക്കുന്നത് കണ്ട ... Read More
അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ
വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി - പേരാമ്പ്ര ... Read More