Tag: PERIODS LEAVE
ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ഐടിഐകളിലെ വനിതാ ട്രെനികൾക്ക് മാസത്തിൽ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഐടിഐകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read More