Tag: PERUVATOOR ROAD
പെരുവട്ടൂർ നടേരിക്കടവ് റോഡിലെ ദുരിത യാത്രയ്ക്ക് അറുതി
പ്രദേശത്തെ പുതിയ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെയാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പെരുവട്ടൂർ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടന്നിരുന്ന പെരുവട്ടൂർ നടേരിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ... Read More
