Tag: PINARAYI VIJAYAN
മുഖ്യമന്ത്രി അയച്ച കത്തിന് രാജ്‌ഭവൻ ഇന്ന് മറുപടി നൽകിയേക്കും
രാജ്‌ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല എന്നാണ് സർക്കാരിനെ അറിയിക്കുക. തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി അയച്ച കത്തിന് രാജ്‌ഭവൻ ഇന്ന് മറുപടി നൽകിയേക്കും. രാജ്‌ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയുടെ ചിത്രം ... Read More
മുഖ്യമന്ത്രിയുടെ പിആർ ടീമിൻ്റെ ശമ്പളം 5% വർധിപ്പിച്ചു
ആകെ 12 പേരാണു ടീമിലുള്ളത്. തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും കൈകാര്യം ചെയ്യുന്ന പിആർ ടീമിൻ്റെ ശമ്പളം 5% വർധിപ്പിച്ചു. 1200 മുതൽ 3750 രൂപ വരെയാണു ജീവനക്കാരുടെ മാസശമ്പളത്തിൽ വരുത്തിയ ... Read More
കേരളത്തിലെ ദേശീയപാത വികസനം: നിതിൻ ഗഡ്‌കരിയുമായി നാളെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്കു തിരിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കുന്നതിനു കൂടിയാണ് യാത്ര. ... Read More
‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി
ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്. തിരുവനന്തപുരം: 'സാക്ഷാൽ ഇഎംഎസിനുപോലും കഴിയാത്ത നാഴികക്കല്ലാണു പിന്നിട്ടത്' എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്ന "പിണറായി ദ് ലെജൻഡ്' ഡോക്യുമെൻ്ററി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നടൻ കമൽഹാസൻ പുറത്തിറക്കി. ... Read More
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ
എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത് തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ.പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുകയെന്നാണ് കരുതുന്നത്. എൽഡിഎഫ് സർക്കാർ പത്താം ... Read More
തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് മുഖ്യമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും
സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാർട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു തിരുവനന്തപുരം: ലോകോത്തര നിലവാരത്തിൽ നിർമിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് ഇന്ന് ... Read More
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എന്റെ കേരളം' പ്രദർശന -വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം കോഴിക്കോട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട്: സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ... Read More