Tag: PINARAYI VIJAYAN
‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി
ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്. തിരുവനന്തപുരം: 'സാക്ഷാൽ ഇഎംഎസിനുപോലും കഴിയാത്ത നാഴികക്കല്ലാണു പിന്നിട്ടത്' എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്ന "പിണറായി ദ് ലെജൻഡ്' ഡോക്യുമെൻ്ററി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നടൻ കമൽഹാസൻ പുറത്തിറക്കി. ... Read More
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ
എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത് തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ.പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുകയെന്നാണ് കരുതുന്നത്. എൽഡിഎഫ് സർക്കാർ പത്താം ... Read More
തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് മുഖ്യമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും
സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാർട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു തിരുവനന്തപുരം: ലോകോത്തര നിലവാരത്തിൽ നിർമിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് ഇന്ന് ... Read More
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എന്റെ കേരളം' പ്രദർശന -വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം കോഴിക്കോട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട്: സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ... Read More
എന്‍റെ കേരളം’ പ്രദര്‍ശന-വിപണന മേളയ്ക്ക് ഒരുങ്ങി കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും കോഴിക്കോട് ; സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന-വിപണന മേളയ്ക്ക് ഒരുങ്ങി കോഴിക്കോട്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ... Read More
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ എകെജി സെന്റർ ഉദ്ഘാടനം ഇന്ന്
വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിലുള്ള ... Read More
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്
ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം കാസർകോട് : രണ്ടാം പിണറായി സർക്കാരിന്റെനാലാം വാർഷികാഘോഷങ്ങളുടെയും 'എൻ്റെ കേരളം' പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ... Read More
