Tag: PINARAYI VIJAYAN
സർക്കാരിന്റെ നാലാം വാർഷികം; ഏപ്രിൽ 21 മുതൽ മെയ് 30 വരെ
വാർഷികാഘോഷം ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറും തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ... Read More
സ്കൂളുകളിൽ സൂംബ ഡാൻസ് വരുന്നു
കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നിർദേശമായാണ് മുഖ്യമന്ത്രി സൂംബാ ഡാൻസ് മുന്നോട്ട് വെച്ചത് തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ സ്കൂളുകളിൽ സൂംബ കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസമന്ത്രി. വരുന്ന അധ്യായന വർഷം മുതൽ നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി ... Read More
എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് അനുവദിച്ചിട്ട് ഒന്നു പോലും കേരളത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് ... Read More
എമ്പുരാനെതിരെ നടക്കുന്നത് ഫാസിസത്തിന്റെ പുത്തൻ പ്രകടനം- മുഖ്യമന്ത്രി
ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിൻ്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു തിരുവനന്തപുരം:പുതിയ മലയാള ചിത്രം എമ്പുരാനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്നും അത് ... Read More
ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
ഉന്നത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ, മന്ത്രിമാരും ... Read More
പാതിവില തട്ടിപ്പിൽ നഷ്ടമായത് 231 കോടി; നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകി മുഖ്യമന്ത്രി
48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ... Read More
സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും തിരുവനന്തപുരം :കേരളത്തിൽ ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ... Read More
