Tag: PINARAYI VIJAYAN
ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച;വയനാടും വിഴിഞ്ഞവും ചർച്ചയായി
വയനാട് തന്നെയായിരുന്നു മുഖ്യ ചർച്ച വിഷയമെന്നാണ് വിവരം ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കും ആശാവർക്കർമാരുടെ സമരത്തിനുമിടയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ... Read More
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്റർ തുടരും
സംസ്ഥാന കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി ... Read More
കുട്ടികളിലെ ആക്രമണോത്സുകത ; കർമ പദ്ധതി വരുന്നു
സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം :സംസ്ഥാനത്തെ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ പദ്ധതി വരുന്നു. കേരളത്തിലെ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലം പരിശോധിച്ച് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി ... Read More
വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം- മുഖ്യമന്ത്രി
കേരള വനിതാ കമ്മീഷൻ്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം:സമൂഹത്തിൽ വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുവേണ്ട വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി ... Read More
പോലീസിൽ പരാതി കൊടുക്കാൻ ക്യു.ആർ കോഡ് വരും- മുഖ്യമന്ത്രി
സാങ്കേതികവിദ്യയിലെ ആശയങ്ങൾ സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വയനാട് :സംസ്ഥാനത്ത് പോലീസിൽ പരാതി കൊടുക്കുന്നതിന് ക്യു. ആർ കോഡ് സംവിധാനം ഉപയോഗിക്കുവാനും ചാർജ് ഷീറ്റ് ഓൺലൈനായി സമർപ്പിക്കുന്നതും ഉൾപ്പെടെ വിവര സാങ്കേതികവിദ്യയിലെ ആശയങ്ങൾ പോലീസ് ... Read More
തൃശ്ശൂർ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല, സുരക്ഷ ഉറപ്പാക്കും
നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി . പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടിയാകും. പൂരം നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായതായി കഴിഞ്ഞ ... Read More
ജാഗ്രതാ സമിതി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി തിരുവനന്തപുരം:വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ സുധ ... Read More
