Tag: PINARAYI VIJAYAN
എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്- മുഖ്യമന്ത്രി പിണറായി വിജയൻ
വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. . കണ്ണൂർ:എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ ... Read More
തദ്ദേശ തെരഞ്ഞെടുപ്പ് : കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പറിലാണ് മുഖ്യമന്ത്രി വോട്ട് ... Read More
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻദിലീപിന്റെ പ്രസ്താവന; അദ്ദേഹത്തിൻ്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കണ്ണൂർ • നടി ആക്രമിക്കപ്പെട്ടകേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ... Read More
ശബരിമല സ്വർണ്ണക്കൊള്ള : അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പാർട്ടി ആരെയും സംരക്ഷിക്കില്ലയെന്നും, അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നല്ല അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി ... Read More
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ
നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' സംസാരിക്കും. ദുബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്. ... Read More
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കം
സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവർ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട് അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ... Read More
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി കേരളം;പ്രഖ്യാപനം ഇന്ന്
കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം: അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. മഹത്തായ നേട്ടം ... Read More
