Tag: POLICE
മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി തിരുവനന്തപുരം : കേരളത്തിലെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം ... Read More
ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി കോഴിക്കോട്: ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണെടുക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാതക്കായി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരസമിതിയുമായി പൊലീസ് ചർച്ച ... Read More
ചോദ്യപേപ്പർ ചോർച്ച:പൊലീസിന് മുന്നിൽ ഹാജരാകാതെ ഷുഹൈബ്
ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു കോഴിക്കോട്:പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് ഷുഹൈബ് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ... Read More
ശബരിമല; പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു
36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് ഇന്ന് ചുമതലയേറ്റത് പത്തനംതിട്ട : ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും ... Read More
141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി
127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത് തൃശൂർ: പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. 127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത്. ... Read More
നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്തെന്ന് പോലീസ്
ഫോൺ രണ്ടാംപ്രതി അജാസാണ് ഫോർമാറ്റ് ചെയ്‌തത് തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസിന്റെ കണ്ടെത്തൽ ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലാണെന്നാണ്. ഫോൺ രണ്ടാംപ്രതി അജാസാണ് ഫോർമാറ്റ് ചെയ്‌തത്. തെളിവ് ... Read More
വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ
പ്രതിയെ കോടതി റിമാൻഡ് ചെയ്തു കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്‌ത കേസിലെ പ്രതി പോലീസ് പിടിയിൽ. ... Read More