Tag: politics
അരവിന്ദ് കെജ്‌രിവാളും സിസോദിയയും തോറ്റു; വൻതിരിച്ചടി
ആകെയുള്ള 70 സീറ്റിൽ 46 ലും മുന്നേറിയാണ് ബിജെപി ഭരണമുറപ്പിച്ചത് ന്യൂഡൽഹി :തിരഞ്ഞെടുപ്പിൽ എഎപിയ്ക്കു ഇരട്ടി ആഘാതമായി പാർട്ടി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടേയും തോൽവി.ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് ... Read More
‘സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യൻ’-കെ.സുരേന്ദ്രൻ
സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും സുരേന്ദ്രൻ തിരുവനന്തപുരം:സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് അൽപായുസ്സ് മാത്രമെ ഉള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന രഹിതമായ വാർത്തകളാണ് ... Read More
തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടും- എം.വി ഗോവിന്ദൻ
പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത് കണ്ണൂർ: പി.വി അൻവർ എംഎൽഎയുടെ പരാതി പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടുമെന്നും ... Read More
കേന്ദ്രമന്ത്രി സുരേഷ് ഗോപി കോഴിക്കോട്ട്
ഓരോ വ്യക്തിക്കും അവരുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട് -സുരേഷ് ഗോപി കോഴിക്കോട്: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി.കേന്ദ്രമന്ത്രിയായ ശേഷം കേരളത്തിലെ ആദ്യ ദിനം കോഴിക്കോട്ടേക്കാണ് സുരേഷ് ഗോപി ... Read More
വോട്ടർമാരോട് നന്ദി പറയാൻ രാഹുലെത്തി
വോട്ടർമാരെ കാണാൻ റോഡ്‌ഷോ മണ്ഡലം ഉറപ്പിക്കാൻ 17-വരെ സമയം കല്പറ്റ: വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തിൽ രാഹുൽ ഗാന്ധി. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണ പരിപാടി നടന്നത് .കൈ വീശി വോട്ടർമാരോട് നന്ദി ... Read More
സുരേഷ് ഗോപി രാജിവെയ്ക്കുന്നു ?
സുരേഷ് ഗോപി വിട്ടു പോകരുതെന്നും മന്ത്രിയായി തുടരണമെന്നും സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ജോർജ്ജ് കുര്യൻ പറഞ്ഞു ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ട് . ... Read More
മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും
കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുമ്പോൾ കേരളത്തിൽ നിന്ന് രണ്ടുപേർ മന്ത്രിസഭയിൽ സ്ഥാനം പിടിക്കും. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ... Read More