Tag: pookkad
പൂക്കാട് ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പൂക്കാട്: പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നിൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ... Read More
പൂക്കാട് കലാലയംകളി ആട്ടംസമാപിച്ചു
സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൂക്കാട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മാരിവിൽ വിരിയിച്ച് പൂക്കാട് കലാലയത്തിൽ ... Read More
തിരിച്ചുവിട്ട വഴിയിൽ ലോറി താഴ്ന്നു; തൽക്കാലം ഗതാഗതം പഴയപടി
ഇന്ന് രാവിലെയാണ് ലോറി താഴ്ന്നത് പൂക്കാട്:ടൗണിൽ ഇന്നലെ വാഹനങ്ങൾ വഴി തിരിച്ചുവിട്ട സർവ്വീസ് റോഡിൽ ലോറി താഴ്ന്നു. ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിൽ പൂക്കാട് ടൗണിനടുത്താണ് ഇന്നുരാവിലെ ലോറി താഴ്ന്ന് ഗതാഗത ... Read More
ബാലു പൂക്കാടിന്റെ പുസ്‌തകങ്ങളുടെ പ്രകാശനം നാളെ
'ഒട്ടകങ്ങളുടെ വീട്', കഥാസമാഹാരവും ‘കെണികൾ' എന്ന കവിതാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത് പൂക്കാട്: ബാലു പൂക്കാടിന്റെ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനം നാളെ വൈകീട്ട് 3.30ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ, കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം ... Read More
കെ.കരുണാകരന്റെ 106-ാം ജന്മദിനം ആചരിച്ചു
പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചേമഞ്ചേരി:- ലീഡർ കെ.കരുണാകരന്റെ 106ാം ജന്മ ദിനത്തിൽ ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് ... Read More
