Tag: posco case
ഒമ്പതുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ
രണ്ടാനച്ഛനായ അനീഷ് രണ്ടു വർഷത്തിലധികമായി പീഡിപ്പിക്കുകയാണെന്ന് കൗൺസലിംഗിനിടെ കുട്ടി പറഞ്ഞു. തിരുവനന്തപുരം:പോത്തൻകോട് ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ. കുഞ്ഞിൻ്റെ രണ്ടാനച്ഛനായ കല്ലിയൂർ കുണ്ടൻകാവ് സ്വദേശി അനീഷ് (31), അപ്പൂപ്പന്റെ സുഹൃത്തായ ... Read More