Tag: POYILKAV
നേഴ്സറി കലോത്സവം 2025; ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കൾ
സേക്രട് ഹാർട്ട് സ്കൂൾ പയ്യോളി ഫസ്റ്റ് റണ്ണറപ്പ് നേടി പൊയിൽക്കാവ് : 34 -മത് നേഴ്സറി കലോത്സവം അരങ്ങേറി.പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ... Read More
പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രത്തിൽ മൃത്യുജയ ഹോമം നടന്നു
നിരവധി ഭക്തജനങ്ങൾ പങ്കാളികളായി കൊയിലാണ്ടി: പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്ര വെഞ്ഞാറേ കാവ് നവീകരണ കലശത്തിന്റെയും ധ്വജ പ്രതിഷ്ഠയുടെയും ഭാഗമായി അഷ്ട ദ്രവ്യ ഗണപതിഹോമം മൃത്യു ജയ ഹോമം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കരുമാറത്തില്ലത്തു ... Read More
പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് പൊയിൽക്കാവ്:പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ... Read More
ദുരിതാശ്വാസ ക്യാമ്പിലേക്ക് ടെലിവിഷൻ നൽകി
മഹാത്മാ ഗാന്ധി സേവാഗ്രാം അംഗങ്ങളാണ് ടെലിവിഷൻ നൽകിയത് പൊയിൽക്കാവ്: വയനാട് ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധി സേവാഗ്രാംപൊയിൽക്കാവിലെ അംഗങ്ങൾ ടെലിവിഷൻ നൽകി.ക്യാമ്പുകളിലെ കുട്ടികൾക്ക് പഠിക്കുന്നതിനും , വിനോദത്തിനും വേണ്ടി കുറച്ച് ... Read More
മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം
ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ... Read More
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു പൊയിൽക്കാവ്: നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും ... Read More