Tag: PQLQKKQD
പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല – സന്ദീപ് വാര്യർ
വേദിയിൽ സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപ്പോകുന്ന ആൾ അല്ല താൻ പാലക്കാട്: പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. കുറച്ച് ദിവസങ്ങളായി മാനസിക സമ്മർദ്ദത്തിലാണെന്നും തന്നെ ആശ്വസിപ്പിക്കാൻ മുതിർന്ന നേതാക്കൾ ആരെങ്കിലുമൊക്കെ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ... Read More