Tag: Pravasi
വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം
ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ മാർഗനിർദ്ദേശം ഇന്ന് മുതൽ നിലവിൽ വന്നു. ... Read More
അന്താരാഷ്ട്ര പണമിടപാടിൽ ക്യു.ആർ കോഡിന് നിയന്ത്രണമേർപ്പെടുത്തി
വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്‌കാൻ ചെയ്ത് പണമയക്കാനാവില്ല ന്യൂഡൽഹി: അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ... Read More
സൗദിയിൽ പൊടിക്കാറ്റ്
വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം സൗദി :സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്വീശുന്നു. റിയാദിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ ... Read More
ഫെബ്രുവരി രണ്ടിന് കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാകും
എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും കുവൈത്ത് സിറ്റി:കുവൈത്തിൽ ഫെബ്രുവരി രണ്ടിന് ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാവും. ആഘോഷങ്ങൾ ആരംഭിക്കുന്നത് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ്. എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ ... Read More
പ്രവാസി ക്ഷേമനിധി; മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം
നൽകുന്ന വിവരങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന സാഹചര്യം മനസ്സിലാക്കിയാണ് നിർദേശം തിരുവനന്തപുരം:കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു . ബോർഡിൽ നിന്ന് ... Read More
അനധികൃതമായി പൗരത്വം നേടി; 2876 പേരുടെ പൗരത്വം റദ്ദാക്കി
ഇതിൽ 13 പേർ പുരുഷന്മാരും 2863 സ്ത്രീകളുമാണ് കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കൽ നടപടികൾ രാജ്യത്ത് തുടരുന്നു.അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു . ഇതിൽ 13 ... Read More
ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മസ്കറ്റ്:ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് മുതൽ ഡിസംബർ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമർദ്ദത്തെ ... Read More
