Tag: PRITHVIRAJ

സന്തോഷ് ട്രോഫിയുമായി                  ലിസ്‌റ്റിനും പൃഥ്വിയും

സന്തോഷ് ട്രോഫിയുമായി ലിസ്‌റ്റിനും പൃഥ്വിയും

NewsKFile Desk- October 17, 2024 0

സംവിധാനം വിപിൻ ദാസ് ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് - വിപിൻ ദാസ് കോംബോ വീണ്ടും എത്തുന്നു.പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം 'സന്തോഷ് ട്രോഫി' പ്രഖ്യാപിച്ചു. ... Read More

പുരസ്കാര നിറവിൽ ആടുജീവിതം

പുരസ്കാര നിറവിൽ ആടുജീവിതം

NewsKFile Desk- August 16, 2024 0

വാരിക്കൂട്ടിയത് 8 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരം: അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം). മികച്ച നടിമാരായി ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ... Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി പൃഥ്വിരാജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി പൃഥ്വിരാജ്

NewsKFile Desk- August 14, 2024 0

സിനിമ ലോകത്തെ നിരവധി താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയിട്ടുണ്ട് തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ നൽകിയത്. സിനിമ ... Read More

ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി

ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി

NewsKFile Desk- April 4, 2024 0

19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ദോഹ: പ്രവാസ ജീവിതം പ്രമേയമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത 'ആടുജീവിതം' സിനിമയ്ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ആരംഭിക്കും. ... Read More

‘ആടുജീവിതം’ പരസ്യത്തിലും ഹിറ്റ്

‘ആടുജീവിതം’ പരസ്യത്തിലും ഹിറ്റ്

EntertainmentKFile Desk- April 1, 2024 0

മിൽമ മുതൽ കേരള പൊലീസുവരെ ആടുജീവിതം ട്രെന്റിന്റെ ഭാഗമായിട്ടുണ്ട് ബ്ലെസി-പൃഥ്വിരാജ് ചിത്രമായ ആടുജീവിതം നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണവുമാണ് സിനിമക്ക് ഉള്ളത്. അതേ സമയം ആടുജീവിതത്തിൻ്റെ ചുവടുപിടിച്ച് പരസ്യങ്ങളും എത്തിയിരിക്കുകയാണ് അതും ... Read More

ആടുജീവിതം നാളെ മുതൽ തിയേറ്ററുകളിൽ

ആടുജീവിതം നാളെ മുതൽ തിയേറ്ററുകളിൽ

NewsKFile Desk- March 27, 2024 0

ജീവിതത്തിൽ നജീബ് അനുഭവിച്ച പ്രവാസി ജീവിതം സ്ക്രീനിൽ പൃഥ്വിരാജിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തുകയാണ് വലിയ സ്വപ്നങ്ങളുമായി ജീവിതം കെട്ടിപടുക്കാൻ സൗദി അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപെട്ട നജീബിന്റെ ജീവിതം , ബെന്യാമിൻ്റെ പ്രശസ്തമായ ആടു ജീവിതം ... Read More

വിലായത്ത് ബുദ്ധ തീയറ്ററുകളിലേക്ക് : ഓർമ്മയിൽ സച്ചി

വിലായത്ത് ബുദ്ധ തീയറ്ററുകളിലേക്ക് : ഓർമ്മയിൽ സച്ചി

Art & Lit.KFile Desk- January 27, 2024 0

സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിലായത്ത് ബുദ്ധ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ജയൻ നമ്പ്യാറിലൂടെ തിയേറ്ററുകളിലേക്ക്. അയ്യപ്പനും കോശിക്കും ശേഷം സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിലായത്ത് ബുദ്ധ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ... Read More