Tag: PSC
ഇന്ത്യയിൽ പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം – മന്ത്രി പി. രാജീവ്
കേരളം കഴിഞ്ഞ വർഷം ഏകദേശം 34,000 നിയമനങ്ങൾ പി എസ് സി വഴി നടത്തി തിരുവനന്തപുരം: രാജ്യത്ത് പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് വ്യവസായ വകുപ്പ് ... Read More
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൽ അവസരം
വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിജയിച്ചവരായിരിക്കണം തിരുവനന്തപുരം :കേരള സർക്കാരിന് കീഴിൽ മൃഗ സംരക്ഷണ വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചു . ലൈവ് ... Read More
കൊയിലാണ്ടിയിൽ സൗജന്യ പിഎസ് സി ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും സംഘടിപ്പിക്കുന്നു
ജനുവരി 15 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ദേവിവിലാസം ഹോട്ടലിന് അടുത്ത് ഐ ഒ ബി ബാങ്ക് ബിൽഡിംഗിൽ വെച്ചാണ് പരിശീലനം കൊയിലാണ്ടി: പി എസ് സി മത്സര പരീക്ഷയുടെ ആശങ്ക ഒഴിവാക്കാൻ ... Read More
സൗജന്യ പി.എസ്.സിപരിശീലനം
20 വരെ അപേക്ഷിക്കാം കോഴിക്കോട് :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി, യു.പി.എസ്. സി പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ... Read More
34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം തിരുവനന്തപുരം: പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ൻ്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ... Read More
43 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം
ഡിസംബർ നാലുവരെ അപേക്ഷിക്കാം തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ), ആരോഗ്യവകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ തുടങ്ങി 43 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. ഒക്ടോബർ 30-ന്റെ ... Read More
ഉപതെരഞ്ഞെടുപ്പ്; പിഎസ്‍സി അഭിമുഖം മാറ്റിവെച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നവംബർ 13 ന് പിഎസ്‌സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പിഎസ്‌സി കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകളിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന ... Read More