Tag: PV ANVAR
അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവറിന് ഇഡി നോട്ടീസ്
കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ... Read More
പി. വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്
ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും തിരുവനന്തപുരം: പി.വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ... Read More
പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്
വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 ... Read More
പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി: സ്വതന്ത്രനായി മത്സരിക്കേണ്ടി വരും
രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം. മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി.ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്.ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി ... Read More
യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വി ഡി സതീശൻ
അൻവറിനടുത്ത് പോയി കൂടുതൽ ചർച്ച വേണ്ട എന്നാണ് ധാരണ. തിരുവനന്തപുരം : പി വി അൻവറിനെ യുഡിഎഫിൽ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച ... Read More
എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി അൻവർ
കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് അൻവറിന്റെ നിർണായക തീരുമാനം മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ചു പി. വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് ... Read More
അൻവറിന് ജാമ്യം
മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു നിലമ്പൂർ: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ഓമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ... Read More
