Tag: RAILWAY STATION
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ മസാജ് ചെയർ ലൗഞ്ച്
ഫുൾ ബോഡി എയർ ബാഗ് മസാജ് സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തുന്നത് കോഴിക്കോട്:മാളുകളിൽ മാത്രം ലഭ്യമായിരുന്ന മസാജ് ചെയർ സൗകര്യം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ലഭ്യമാകും. സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ മസാജ് ചെയർ ലൗഞ്ച് ... Read More
വിദ്യാർത്ഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ കണ്ടെടുത്തു
കഴിഞ്ഞ ദിവസം വടകരയുടെ വിവിധ പരിസരങ്ങളിൽ നിന്ന് കുട്ടികൾ മോഷ്ടിച്ച് ഉപേക്ഷിച്ച ആറു ബൈക്കുകൾ കണ്ടെടുത്തിരുന്നു വടകര:വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് വിദ്യാർഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.പോലീസ് രണ്ട് വിദ്യാർഥികളെ ... Read More
വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്
പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം കണ്ണൂർ: തലനാരിഴയ്ക്ക് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ്. അതിവേ ഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലൂടെ കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുപോകുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ... Read More
റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി
ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലവിതരണം മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നലെ പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്.കൂടാതെ നാല് പ്ലാറ്റ്ഫോമിലും കാൻ്റീനിലും ... Read More
യൂസേഴ്സ് ഫീസ്: രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു
ഓട്ടോകളുടെ യൂസേഴ്‌സ് ഫീസ് 300 രൂപ യുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു വടകര: യൂസേഴ്സ് ഫീസിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം ... Read More
കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ നടപ്പാതയുടെ മേൽക്കൂര പാറിപ്പോയി
സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ് കൊയിലാണ്ടി :ശക്തമായ കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ മേൽക്കൂരയിലെ ഷീറ്റ് പാറിപ്പോയി. സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ്. സ്റ്റേഷനിലെ ... Read More
വരുമാനം കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ
തിരുവനന്തപുരം ഒന്നാംസ്ഥാനത്ത് കോഴിക്കോട് 32 കോടിരൂപയുടെ വർധന തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ യാത്രാവരുമാനത്തിൽ വർധന. 2023- 24 സാമ്പത്തികവർഷത്തെ കണക്കു പ്രകാരം കേരളത്തിൽ 46 കോടിരൂപയുടെ വർധനയോടെ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത്. എറണാകുളം ജങ്ഷൻ ... Read More