Tag: RAILWAY STATION
വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നവീകരിക്കുന്നു
അമൃത് ഭാരത് പദ്ധതിക്കൊപ്പം നേരത്തെ പ്രവൃത്തി തുടങ്ങിയ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലേ-ക്കു കടക്കുകയാണ്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. വടകര: ഏറെ നാളായി വടകരക്കാർ ആവശ്യപ്പെട്ടു കൊണ്ടിരുന്ന റെയിൽവേ ... Read More