Tag: RAIN ISSUES
കനത്ത മഴ;കോഴിക്കോട് വ്യാപക നാശനഷ്ട്ടം
കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു. ചക്കിട്ടപാറ:മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ട്‌ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു. വീടുകളുടെ മേൽ മണ്ണിടിച്ചിലിൽ ... Read More
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. റാന്നി :മഴ കനത്തതോടെ നദികളിലും തോടുകളിലും ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലുമാണ് ജലവിതാനം ഉയർന്നത്. നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ ... Read More
മരം വീണ് വൈദ്യുതത്തൂൺ തകർന്നു
അപകടം നടക്കുമ്പോൾ മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ നരിക്കുനി : നെല്യേരിത്താഴം നെടിയനാട്-പുന്നശ്ശേരി റോഡിൽ കോട്ടക്കൽ ഭാഗത്ത് മരം വീണ് വെദ്യുതത്തൂൺ തകർന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ... Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
നാലു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച മലപ്പുറം, ... Read More
ഒറ്റ മഴയിൽത്തന്നെ ടൗൺഹാൾ ചോർന്നു
23 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 4 മാസമെടുത്ത് ടൗൺഹാൾ നവീകരിച്ചത് കോഴിക്കോട്:നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞ ടൗൺഹാളിനകത്ത് മഴ പെയ്തതോടെ ചോർച്ച ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി പെയ്‌ത വേനൽ മഴയിലാണ് ടൗൺഹാളിലെ വിവിധ ... Read More
നേരിയ തോതിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്ന് 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും ദുബൈ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ ... Read More
മഴ ; 8 ജില്ലകളിൽ യെലോ അലർട്ട്
മുന്നറിയിപ്പില്ലെങ്കിലും 6 ജില്ലകളിൽ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് പ്രവചനം. എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ... Read More