Tag: RAINY ISSUES
കോമത്തുകരയിൽ മൂന്ന് വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ
മണ്ണിടിച്ചിൽ ഭീഷണിയിലുള്ള വീടുകളിലാെന്ന് കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായുള്ള കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുമ്പാേൾ വീട് തകരുമെന്ന ഭീതിയിലാണ് ഏതാനും വീട്ടുകാർ. നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ മുപ്പതാം വാർഡിലെ കോമത്തുകരയിൽ മണ്ണെടുത്തപ്പാേൾ മൂന്ന് ... Read More