Tag: RATION CARD
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അരിവില കൂട്ടാൻ ശിപാർശ
സെസ് പിരിക്കാനും ആലോചന തിരുവനന്തപുരം: മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശിപാർശ. ഒരു കിലോഗ്രാമിന് നാലുരൂപ തോതിൽ നൽകുന്ന അരിയുടെ വില ... Read More
ജനുവരി മുതൽ റേഷൻ വിതരണത്തിൽ മാറ്റം
തിരുവനന്തപുരം:2025 ജനുവരി ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ റേഷൻ ഇടപാടുകളിൽ മാറ്റം വരുത്തുന്നു. മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനൊപ്പം നിർണയകമായ ചില നിർദേശങ്ങളും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷൻ കാർഡ് ഉടമകൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ... Read More
മുൻഗണന റേഷൻകാർഡ്; ഇ കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി
ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31വരെ നീട്ടി. ... Read More
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ മുതൽ
തരം മാറ്റുന്നതിനുള്ള അപേക്ഷ രാവിലെ 11 മണി മുതൽ നൽകാവുന്നതാണ് തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ മുതൽ. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) ... Read More
തെളിമ പദ്ധതി ; റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം
അപേക്ഷകൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എല്ലാ റേഷൻ കടകളിലും സ്വീകരിക്കും തിരുവനന്തപുരം :തെളിമ പദ്ധതി വഴി റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം.റേഷൻ കാർഡ് അംഗങ്ങളുടെ പേര്,ഇനീഷ്യൽ, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം,അംഗങ്ങളുടെ തൊഴിൽ, എൽപിജി ... Read More
റേഷൻ മസ്റ്ററിംഗിന് ഇനി ആപ്പ്
ആദ്യമായി ആപ്പ് വഴി മസ്റ്ററിംഗിന് നടത്തുന്ന സംസ്ഥാനമാണ് കേരളം,മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്പ് സജ്ജമായി തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ... Read More
റേഷൻ കാർഡുകളിലെ അനർഹ പേരുകൾ നീക്കം ചെയ്യണം
വൈകിയാൽ പിഴ കോഴിക്കോട്: മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകൾക്ക് ജില്ല സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും ... Read More