Tag: SACHIDANANDAN
യാത്രാപ്പടി പരാതിസാഹിത്യ ശത്രുക്കൾ ആയുധമാക്കി-സച്ചിദാനന്ദൻ
ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രതിഫലപ്പരാതിയിൽ സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ്റെ പ്രതികരണം. 'അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയേക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ ... Read More