Tag: sanalkumar
സനൽ കുമാർ ശശിധരന് എതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും
നടി നൽകിയ പരാതി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കൊച്ചി:നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്ന് പോലീസ് അറിയിച്ചു.നടി നൽകിയ പരാതി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ്. ഇയാൾ വിമാനത്താവളത്തിൽ എത്തിയാലുടൻ പിടികൂടാനാണ് സർക്കുലർ. ... Read More