Tag: SANDEEP GOSH
ആർജികർ ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
പശ്ചിമബംഗാൾ മെഡിക്കൽ കൗൺസിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത് കൊൽക്കത്ത: കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. പശ്ചിമബംഗാൾ മെഡിക്കൽ കൗൺസിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. കേസുമായി ... Read More