Tag: SCHOOL SPORTS
സ്കൂൾ കായിക മേളകൾ വിവാദ ട്രാക്കിലേക്ക്
ആഗസ്റ്റ് 20ന് മുമ്പ് ഉപജില്ല ഗെയിംസ് , അത്ലറ്റിക്സ് മത്സരങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം തിരുവനന്തപുരം: മതിയായ സമയം അനുവദിക്കാതെയും, കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായി സംസ്ഥാന സ്ക്കൂൾ കായിക മേള തീരുമാനിച്ചത് വിവാദമാകുന്നു. പരിശീലനത്തിന് പോലും അവസരം ... Read More