Tag: shabariamala

ശബരിമല ;പതിനെട്ടാം പടി കയറി നേരിട്ട് ദർശനത്തിന് 14 മുതൽ പുതിയ രീതി

ശബരിമല ;പതിനെട്ടാം പടി കയറി നേരിട്ട് ദർശനത്തിന് 14 മുതൽ പുതിയ രീതി

NewsKFile Desk- March 8, 2025 0

പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന തരത്തിലാണ് പുതിയ ക്രമീകരണം പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ... Read More

കുംഭമാസ പൂജ; ശബരിമല നട തുറന്നു

കുംഭമാസ പൂജ; ശബരിമല നട തുറന്നു

NewsKFile Desk- February 13, 2025 0

ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് നട അടക്കും പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ... Read More

ശബരിമലയിൽ റോപ് വേ നിർമാണം ഉത്രംനാളിൽ ആരംഭിക്കും

ശബരിമലയിൽ റോപ് വേ നിർമാണം ഉത്രംനാളിൽ ആരംഭിക്കും

NewsKFile Desk- January 25, 2025 0

17 വർഷം മുമ്പ് ഉയർന്നുവന്ന റോപ് വേ എന്ന ആശയം യാഥാർഥ്യമാക്കാൻ സർക്കാർ പത്തനംതിട്ട :ശബരിമലയിലെ റോപ് വേ വരുന്ന ഉത്രംനാളിൽ തുടക്കമിടുമെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. പ്രായമായവരെയും ശാരീരിക അവശതകൾ നേരിടുന്നവരെയും ... Read More

ശബരിമല ;മകരവിളക്ക് സ്പോട്ട് ബുക്കിങ് പരിമിതപെടുത്താൻ തീരുമാനം

ശബരിമല ;മകരവിളക്ക് സ്പോട്ട് ബുക്കിങ് പരിമിതപെടുത്താൻ തീരുമാനം

NewsKFile Desk- January 7, 2025 0

നിയന്ത്രണം ഏർപ്പെടുത്തുക 13,14 തീയതികളിലാണ് പത്തനംതിട്ട :ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്‌ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ... Read More

ശബരിമല; മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്

ശബരിമല; മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്

NewsKFile Desk- December 31, 2024 0

മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്.ആദ്യ ദിനം തന്നെ 66, 394 തീർത്ഥാടകർ ദർശനം നടത്തി. ... Read More

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

NewsKFile Desk- December 18, 2024 0

പത്ത് പേർക്ക് പരിക്ക് കോഴിക്കോട്:കൈതപ്പൊയിലിൽ ശബരിമല ഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് എതിരെ വന്ന പിക്കപ്പ് ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് ... Read More

ശബരിമല; ഇന്നലെ മാത്രം എത്തിയത് 93,034പേർ

ശബരിമല; ഇന്നലെ മാത്രം എത്തിയത് 93,034പേർ

NewsKFile Desk- December 17, 2024 0

ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ പത്തനംതിട്ട: ഒരു ദിവസം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടിയത് 93,034 പേർ . ഈ ... Read More