Tag: shabariamala
കേരള ടൂറിസം ;ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു
ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ് തിരുവനന്തപുരം : കേരള ടൂറിസത്തിന്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. വിപുലമായ മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് ഇതിനോടകം പുറത്തിറക്കിയിരിക്കുന്നത്.ശബരിമലയുടെ പ്രധാന ... Read More
ദിലീപിന് വിഐപി പരിഗണന; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ദിലീപിന് പോലീസ് ഒരു സഹായവും ചെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ട് കൊച്ചി : നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് അധിക പരിഗണന നൽകിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയിൽ കവിഞ്ഞ് പരിഗണന നൽകിയിട്ടില്ലെന്ന് ... Read More
ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 പേർ
തത്സമയ ബുക്കിങ്ങിലൂടെ 13281 പേർ ദർശനം നടത്തി പത്തനംതിട്ട:ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71248 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലൂടെ 13281 പേർ ദർശനം നടത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് ... Read More
ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു
വലിയ നടപ്പന്തലിലെ 6 നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് ... Read More
ശബരിമല: തീർത്ഥാടക തിരക്കിൽ നേരിയ വർധന
പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന.25,000 ലധികം ഭക്തർ എട്ട് മണിവരെ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ കുറഞ്ഞത് കൊണ്ട് തന്നെ തീർഥാടകരുടെ തിരക്ക് ... Read More
ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ 17ന് ഓൺലൈനായാണ് യോഗം. എറണാകുളം, ... Read More
സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി
ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത് പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി . സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ... Read More