Tag: shabarimala
ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്താൻ സഹായിക്കും പത്തനംതിട്ട :ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി. കുട്ടികളുടെ സുരക്ഷയ്ക്കാണ് ബാൻഡ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്.10 വയസിൽ താഴെയുള്ള കുട്ടികളുടെ കൈയിൽ പേരും മുതിർന്നയാളുടെ മൊബൈൽ നമ്പരും ... Read More
ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 60,000 തീർത്ഥാടകർ
സൗകര്യപ്രദമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് ശബരിമല:ഇന്നലെ ശബരിമലയിൽ 60,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ രാത്രി ഒൻപത് മണി ... Read More
മണ്ഡലകാലം: സന്നിധാനത്ത് ആദ്യ പോലീസ് സംഘം ചുമതലയേറ്റു
ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിൻ്റെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവർത്തനം ശബരിമല:ശബരിമലയിൽ ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തിയഞ്ഞൂറോളം പോലീസുകാർ. പോലീസിന്റെ പ്രവർത്തനം ശബരിമല പോലീസ് ... Read More
ശബരിമല തീർത്ഥാടനം ; ചെന്നൈ-കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
വൈകിട്ട് 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 11.35ന് ചെന്നൈയിൽ എത്തും തിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ- -കൊല്ലം പ്രതിവാര സ്പെഷ്യൽ (06111) 19 ... Read More
മണ്ഡല മകരവിളക്ക്; ടാക്സി നിരക്ക് നിശ്ചയിച്ചു
ടാക്സി നിരക്ക് നിശ്ചയിച്ചത് ജില്ല കലക്ടറുടെ അംഗീകാരത്തോടെ കോട്ടയം: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ച് ജില്ല കലക്ടറുടെ അംഗീകാരത്തോടെ ഈ വർഷത്തെ ടാക്സി നിരക്ക് നിശ്ചയിച്ചു. താഴെ പറയുന്ന ക്രമത്തിൽ ചുവടെ: സീരിയൽ നമ്പർ, ... Read More
പമ്പയിലെ പാർക്കിങ്ങിനായി ദേവസ്വം കോടതിയിലേക്ക്
നിലവിലെ അനുമതി മണ്ഡല- മകരവിളക്കുകാലത്തില്ല പത്തനംതിട്ട:പമ്പയിൽ മാസപൂജാസമയങ്ങളിൽ അനുവദിച്ചിരിക്കുന്ന പാർക്കിങ് മണ്ഡല-മകരവിളക്കുകാലത്തും തുടരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. ജില്ലാ ഭരണകൂടത്തിനും പോലീസിനും പമ്പയിലെ പാർക്കിങ് തുടരണമെന്ന അഭിപ്രായമാണ്.ചക്കുപാലം-രണ്ട്, ഹിൽടോപ്പ്എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് ആറുമാസം ... Read More
ശബരിമലയിൽ പുതിയ മേൽശാന്തിമാർ
പുതിയ മേൽശാന്തിമാർ അടുത്ത മാസം 15ന് ചുമതലയേൽക്കും പത്തനംതിട്ട :ശബരിമല മേൽശാന്തിയായി എസ്.അരുൺകുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുമാണ് അരുൺകുമാർ നമ്പൂതിരി. ... Read More