Tag: SHAFI PARAMBIL
ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ ; ഉജ്ജ്വല വരവേൽപ്പ് നൽകി പയ്യോളി
ജൂലൈ ഒന്ന് മുതൽ ഓടിത്തുടങ്ങിയ ട്രെയിൻ ഒ ക്ടോബർ 31 വരെയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത് പയ്യോളി: പയ്യോളിയിൽ സ്റ്റോപ് അനുവദിച്ച ഷൊർണൂർ - കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിലെ നാട്ടുകാർ ഉജ്ജ്വല വരവേൽപ് നൽകി. ... Read More
വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി
പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വിലങ്ങാട് : വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ ... Read More
ജനപ്രതിനിധികൾ ഇടപെട്ടു; കാട്ടുവയൽ പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരമാവുന്നു
കുന്ന്യോറ മലയിലും പ്രതീക്ഷ കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കൊയിലാണ്ടി ബൈപ്പാസ് കടന്നു പോകുന്ന കൊല്ലം കുന്ന്യോറ മലയിലും പന്തലായനി കാട്ടുവയൽ പ്രദേശത്തും നിലനിന്ന ആശങ്കയിൽ ജനപ്രതിനിധികളുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നു. വഴിയടഞ്ഞ പന്തലായനി ... Read More
പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം; ഷാഫി പറമ്പിൽ എംപി
നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും ഷാഫി പറമ്പിൽ നിവേദനത്തിൻ്റെ കോപ്പി അയച്ചു കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായിനി നിവാസികൾ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി, അനുയോജ്യമായ സ്ഥലത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് ഷാഫി ... Read More
ദേശീയപാത നിർമ്മാണം; പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ- എംപി
മടപ്പള്ളിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം വടകര: ദേശീയപാതാനിർമാണത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുളള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കാൻ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ... Read More
വടകരയിലെ വിജയത്തിന് ശേഷം ഷാഫി പറമ്പിൽ പോയത് കുഞ്ഞൂഞ്ഞിനെ കാണാൻ
ഉമ്മൻചാണ്ടി സാർ കാണിച്ചു തന്ന വഴിയിലൂടെയാണ് ഒരു മനുഷ്യനെന്ന നിലയ്ക്കും ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും അവസാന ശ്വാസം വരെയും പ്രവർത്തിക്കുക വടകര : ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഷാഫി പറമ്പിൽ പോയത് പുതുപ്പള്ളിയിലെ ... Read More
കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്
24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ... Read More
