Tag: shivankutty

9,10 ക്ലാസുകളിൽ ഫീസോ പണപ്പിരിവോ പാടില്ല- മന്ത്രി വി. ശിവൻകുട്ടി

9,10 ക്ലാസുകളിൽ ഫീസോ പണപ്പിരിവോ പാടില്ല- മന്ത്രി വി. ശിവൻകുട്ടി

NewsKFile Desk- February 13, 2025 0

കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഉത്ത രവ് അനുസരിക്കാത്ത സ്‌കൂളുകളോട് വി ശദീകരണം തേടുമെന്നും മന്ത്രി തിരുവനന്തപുരം: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് പുറമെയുള്ള ഫീസോ പണപ്പിരിവോ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ... Read More

സ്കൂൾ കലോത്സവം; ജനുവരി ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനം

സ്കൂൾ കലോത്സവം; ജനുവരി ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനം

NewsKFile Desk- October 5, 2024 0

പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം: ഡിസംബർ മൂന്ന് മു തൽ ഏഴുവരെ തിരുവനന്തപുരത്ത് ന ടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യ വാരത്തിലേക്ക് മാറ്റാൻ തീരുമാനമായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ... Read More

ഖാദർ കമ്മിറ്റി റിപ്പോർട്ട്: മുഴുവൻ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാനാവില്ല; മന്ത്രി വി. ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട്: മുഴുവൻ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാനാവില്ല; മന്ത്രി വി. ശിവൻകുട്ടി

NewsKFile Desk- August 8, 2024 0

കേരളത്തിലെ സാഹചര്യംകൂടി പരിഗണിച്ചാകും ഈ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നും മന്ത്രി തിരുവനന്തപുരം : ഖാദർകമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ആദ്യഭാഗം കഴിഞ്ഞവർഷം അംഗീകരിച്ചു. അതിൽ പറയുന്ന ... Read More

ഇനി പഠിക്കാതെ പാസാകില്ല

ഇനി പഠിക്കാതെ പാസാകില്ല

NewsKFile Desk- August 7, 2024 0

ഹൈസ്‌കൂൾ ക്ലാസുകളിൽ ഇനി ഓൾ പാസില്ല തിരുവനന്തപുരം:പരീക്ഷകളിൽ ജയിക്കാൻ ഇനി മിനിമം മാർക്ക് വേണം. ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകളിൽ ഇനി ഓൾ പാസില്ല. ജയിക്കാൻ ഇനി മിനിമം മാർക്ക് വേണം. തീരുമാനം ... Read More