Tag: siddique
സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു ഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസ് വീണ്ടും രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവർഷം മുൻപ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് ... Read More
ഞാൻ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സിദ്ദിഖ് സുപ്രീം കോടതിയിൽ
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട് ന്യൂഡൽഹി: മലയാള സിനിമാ രംഗത്ത് രണ്ട് പ്രബല സംഘടനകൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിൻ്റെ ഇരയാണ് താനെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ് ... Read More
ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചിയിലെ തീരദേശ പൊലീസ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദേശം കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്യും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദേശം. കേസിൽ ഇടവേള ... Read More
സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സർക്കുലർ
ജാമ്യം നൽകാത്തത്തിൽ സന്തോഷമെന്ന് പരാതിക്കാരി എറണാകുളം: സിദ്ദിഖിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചിയിൽ വ്യാപകമായി തിരച്ചിൽ നടത്തുകയാണ് പോലീസ്. പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് ... Read More
സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും കൊച്ചി: ലൈംഗികാതിക്രമ കേസിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ... Read More
പിടിവീഴുമോ? ബലാത്സംഗക്കേസിൽ സിദ്ദീഖിനെതിരെ ശക്തമായ തെളിവുകൾ
തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസിൽ യുവനടി സിദ്ദീഖിനെതിരെ നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ... Read More
ആരോപണം,രാജി: തൊട്ടുമുമ്പ് ആത്മകഥ – ‘അഭിനയമറിയാതെ’ പ്രസിദ്ധീകരിച്ച് സിദ്ദിഖ്
പുസ്തകത്തിലുള്ളത് ജീവിതത്തിലും സിനിമയിലുമുണ്ടായ അനുഭവങ്ങൾ എന്ന് സിദ്ദിഖ് നടൻ സിദ്ദിഖിൻ്റെ 'അഭിനയമറിയാതെ' എന്ന ആത്മകഥ പ്രകാശനം ചെയ്തു. ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളാണ് തൻ്റെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നടൻ സിദ്ദിഖ് പറഞ്ഞു.ലിപി പബ്ലിക്കേഷൻസ് ... Read More
