Tag: STREET DOGS
വേട്ടപ്പട്ടികൾക്ക് ആര് മണി കെട്ടും?
എഴുത്ത്:നെല്ലിയോട്ട് ബഷീർ (Writer & Column Writer) നായ മനുഷ്യനെ കടിക്കുന്ന കഥകൾ വായിച്ചു കൊണ്ടാണ് ഇന്ന് നാടുണരുന്നത്.ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യ പ്രശനങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാന വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുന്നു തെരുവ് നായ്ക്കളുടെ ... Read More
മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്ല്യം; നാട്ടുകാർ ആശങ്കയിൽ
മധ്യവേനൽ അവധിയായിട്ടും കുട്ടികളെ പുറത്ത് വിടാൻ കഴിയാതെ ആശങ്കയിലാണ് നാട്ടുകാർ കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്ല്യം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക് നേരെ ... Read More
പെരുവട്ടൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
പേടിയിൽ പ്രദേശവാസികൾ കൊയിലാണ്ടി:നഗരസഭയിലെ അറുവയൽ ഡിവിഷനിൽ പെരുവട്ടൂരിൽ തെരുവുനായ അക്രമണം. തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് തെരുവു നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് ... Read More
കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത് കീഴരിയൂർ:കുറുമയിൽ താഴ മാവട്ട് തെരുവു നായയുടെ ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്. നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവർക്കാണ് കടിയേറ്റത്. ... Read More
കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും ആശാവർക്കർക്കും കടിയേറ്റു
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം കൊയിലാണ്ടി:തെരുവുനായയുടെ ആക്രമണത്തിൽ ആശാവർക്കർക്കും വിദ്യാർത്ഥിനിയ്ക്കും കടിയേറ്റു . പെരുവട്ടൂരിലെ ആശാവർക്കറായ നമ്പ്രത്ത് കുറ്റി പുഷ്‌പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ... Read More
തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു
വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത് കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിൻ്റെ വളർത്തുകോഴികളാണ് ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം ... Read More
തെരുവുനായ ആക്രമണത്തിൽ കടിയേറ്റ അഞ്ച് പേർ ആശുപത്രിയിൽ
ഏതാണ്ട് ഒരു വർഷം മുമ്പും സമാനമായ രീതിയിൽ ഇവിടെ തെരുവുനായ ആക്രമണമുണ്ടായിരുന്നു അരിക്കുളം:കാരയാട് തെരുവുനായ ആക്രമണത്തിൽ പ്രദേശവാസികളായ അഞ്ച് പേർക്ക് കടിയേറ്റു. നായ ആക്രമിച്ചത് റോഡിലൂടെ നടന്നുപോയവരേയും പറമ്പിൽ പണിയെടുക്കുന്നവരെയുമാണ്. വലിയ പറമ്പിൽ ഗീത, ... Read More